മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി ഗോവിന്ദൻ എന്നിവരറിയാൻ!
കഴിഞ്ഞ ദിവസം വർക്കല ശിവഗിരിമഠം വാർഷിക തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ “ശ്രീനാരായണഗുരു സനാതനധർമ്മത്തിൻ്റെ വക്താവോ പ്രയോക്താവോ അല്ല. അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നു” എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം ശ്രദ്ധിച്ചു. തൊട്ടു പിന്നാലെ “സനാതനധർമ്മം വർണാശ്രമവ്യവസ്ഥ മാത്രമാണ്, അത് ഈ കാലഘട്ടത്തിൻ്റെ തന്നെ അശ്ലീലമാണ് “ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രസ്താവിച്ചു. സനാതനധർമ്മത്തെക്കുറിച്ചും ശ്രീ… Read More »മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി ഗോവിന്ദൻ എന്നിവരറിയാൻ!