Inauguration of Aarsha Vidya Samajam – Bengaluru Center
Aacharyashri KR Manoj ji inaugurated the Aarsha Vidya Samajam Bengaluru Centre on 19 December 2024.
Aacharyashri KR Manoj ji inaugurated the Aarsha Vidya Samajam Bengaluru Centre on 19 December 2024.
ബൗദ്ധികം ബുക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” യുടെ പ്രകാശനം 16-Dec-2024 വൈകീട്ട് അഞ്ച് മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്നു. സന്തോഷ് ബോബൻ ജി, വി.ആർ മധുസൂദനൻ ജി എന്നിവരാണ് ഈ ഗ്രന്ഥം രചിച്ചത്. ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം കേരളാപോലീസ് മുൻ ഡിജിപി ടി.പി. സെൻകുമാർ… Read More »മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി – പ്രകാശനം
2024 നവംബർ 29-ന് കോയമ്പത്തൂരിലെ ഹിന്ദു വാരിയേഴ്‌സ്, ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജിൽ വച്ച് ആചാര്യ ശ്രീ കെ ആർ മനോജ് ജിയെ “ആർഷ സേവാ ചൂഡാമണി” പുരസ്‌കാരം നൽകി ആദരിച്ചു. ഈ അംഗീകാരം അദ്ദേഹത്തിൻ്റെ മികവുറ്റ സനാതന ധർമ്മ സേവനത്തെയും സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെയും ഊട്ടി ഉറപ്പിക്കുന്നു. ഈ അർഹമായ ബഹുമതിയിൽ ഞങ്ങൾ ആചാര്യ ജിയെ അഭിനന്ദിക്കുന്നു!