Skip to content

announcement

release-of-matha-parivarthana-thanthrangalude-kerala-story

മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി – പ്രകാശനം

  • by

ബൗദ്ധികം ബുക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” യുടെ പ്രകാശനം 16-Dec-2024 വൈകീട്ട് അഞ്ച് മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്നു. സന്തോഷ് ബോബൻ ജി, വി.ആർ മധുസൂദനൻ ജി എന്നിവരാണ് ഈ ഗ്രന്ഥം രചിച്ചത്. ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം കേരളാപോലീസ് മുൻ ഡിജിപി ടി.പി. സെൻകുമാർ… Read More »മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി – പ്രകാശനം

Aarsha-Seva-Choodamani-Award

ആർഷ സേവാചൂഡാമണി അവാർഡ്

  • by

2024 നവംബർ 29-ന് കോയമ്പത്തൂരിലെ ഹിന്ദു വാരിയേഴ്‌സ്, ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജിൽ വച്ച് ആചാര്യ ശ്രീ കെ ആർ മനോജ് ജിയെ “ആർഷ സേവാ ചൂഡാമണി” പുരസ്‌കാരം നൽകി ആദരിച്ചു. ഈ അംഗീകാരം അദ്ദേഹത്തിൻ്റെ മികവുറ്റ സനാതന ധർമ്മ സേവനത്തെയും സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെയും ഊട്ടി ഉറപ്പിക്കുന്നു. ഈ അർഹമായ ബഹുമതിയിൽ ഞങ്ങൾ ആചാര്യ ജിയെ അഭിനന്ദിക്കുന്നു!

Aarsha Vidya Samajam Hindu Calendar

ആർഷവിദ്യാസമാജം കലണ്ടർ – 2025

  • by

സ്വാഭിമാനിഹിന്ദുവിന്റെ അഭിമാനമായ ആർഷവിദ്യാസമാജത്തിന്റെ 2025-ലെ കലണ്ടർ ഇതാ നിങ്ങൾക്കരികെ!!! എന്ത് കൊണ്ട് ആർഷവിദ്യാസമാജം കലണ്ടർ? * ഹിന്ദുക്കൾ അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ എല്ലാ പ്രധാനവിശേഷ ദിവസങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു!! *സനാതനധർമ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന മുഖ്യപ്രയോജനങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു!! *മാനവരാശിയുടെ ജീവിതത്തിൽ അനുകൂലവും പ്രചോദനാത്മകവുമായ മാറ്റങ്ങൾ വരുത്താൻ അനുഷ്ഠിക്കേണ്ട മാനസിക സാധനകളെ കുറിച്ച് ലഘുവായി വിവരിച്ചിരിക്കുന്നു!! *ആർക്കും ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായി നിത്യസാധനാക്രമം വീശദീകരിച്ചിരിക്കുന്നു!!*സനാതനധർമ്മത്തിലെ യഥാർത്ഥ ഈശ്വര സങ്കൽപ്പമായ ശ്രീപരമേശ്വരനെ… Read More »ആർഷവിദ്യാസമാജം കലണ്ടർ – 2025