ഹിന്ദു ഐക്യത്തിനും, ഹൈന്ദവ ജനതയുടെ സംരക്ഷണത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശ്രീമതി കെ. പി. ശശികല ടീച്ചറുടെ പോസ്റ്റ്
ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാദിനം ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ബഹുഭാഷാത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആയി യുനെസ്കോ 1999 നവംബർ 17-ന് ആണ് ഈ ദിനം പ്രഖ്യാപിച്ചത്.