ആർഷവിദ്യാസമാജം സ്ഥാപകനായ ആചാര്യ ശ്രീ കെ ആർ മനോജ് ജിയുടെ പിറന്നാൾ
AVS
June 9, 2026• No Comments
ഇന്ന് ഇടവത്തിലെ പൂരുരുട്ടാതി!! ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ ആർ മനോജ് ജിയുടെ പിറന്നാൾ!! 19/05/2026-ന് അദ്ദേഹത്തിൻ്റെ ജന്മദിനമായിരുന്നു.
സദ്ഗുരുനാഥന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ🕉️❤ ഗുരുനാഥൻ്റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമം……🙏🙏🕉️🕉️