സനാതനധർമ്മം – 11
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ പതിനൊന്നാം ഭാഗം. പതിനൊന്നാം ഭാഗം: “ഈശ്വരനും മനുഷ്യനുമായുള്ള ബന്ധം സനാതനധർമ്മത്തിൽ “ ഈശ്വരനും മനുഷ്യരുമായുള്ള ബന്ധങ്ങളിലും സനാതനധർമ്മത്തിനും സെമിറ്റിക് മതങ്ങൾക്കും വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. സനാതനധർമ്മത്തിലെ പരമേശ്വരൻ നമുക്ക് പിതാവും മാതാവും ബന്ധുവും സുഹൃത്തുംഗുരുവും രക്ഷകനും ഈശ്വരനുമാണ്.ത്വമേവ മാതാ ച പിതാ ത്വമേവത്വമേവ ബന്ധുശ്ച സഖാ… Read More »സനാതനധർമ്മം – 11