Skip to content

AVS

ശ്രീ പരമശിവമഹിമ – 2

  • by

അവതാരപുരുഷന്മാരായ ആദിനാരായണനും (ബദരിനാരായണൻ – കൃതയുഗം) ശ്രീരാമനും (ത്രേതായുഗം) ശ്രീകൃഷ്ണനും ( ദ്വാപരയുഗം) പരമശിവോപാസകരായിരുന്നു എന്നതിന് വാത്മീകിരാമായണത്തിലും വ്യാസമഹാഭാരതത്തിലും തെളിവുകളേറെയുണ്ട്. എല്ലാ ആർഷഗുരുപരമ്പരകളുടെയും മുഖ്യാരാധ്യൻ ശ്രീ പരമശിവൻ തന്നെ! ഏറ്റവും പ്രാചീനമായ ഈശ്വരസങ്കല്‌പമാണ് പരമശിവതത്വമെന്ന് പ്രമുഖചരിത്രകാരന്മാരും സമ്മതിക്കുന്നു. പരാവിദ്യകളായ യോഗ -തന്ത്ര-സിദ്ധാന്ത – വേദാന്ത മാർഗങ്ങളിലും പരമതത്വം ശിവതത്വമാണ്.  ബ്രഹ്മാദിദേവന്മാരുടെ ശിവാരാധന വ്യക്തമാക്കുന്ന നിരവധി പ്രാചീന വിഗ്രഹങ്ങളുണ്ട്. പരമേശ്വരൻ “അർത്ഥേശ്വര” ഭാവത്തിൽ മഹാലക്ഷ്മിയ്ക്കും… Read More »ശ്രീ പരമശിവമഹിമ – 2

ആരാണ് പരമേശ്വരൻ?!

  • by

സനാതനധർമ്മത്തിലെ പരമേശ്വരനാണ് ശ്രീ പരമശിവൻ. എല്ലാറ്റിനും ഉപരിയായ പരമതത്വത്തെ ആണ് പരമേശ്വരൻ എന്ന പദം കൊണ്ട് വ്യവഹരിക്കുന്നത്. യാതൊന്നും (എന്തും, ഏതും, ആരും) ആരെയാണോ അതിക്രമിക്കാത്തത് അദ്ദേഹമാണ് പരമേശ്വരൻ. അതായത് ലോകം, കാലം, സചേതന – അചേതന വസ്തുക്കൾ തുടങ്ങിയ എല്ലാത്തിന്‍റെയും ഈശ്വരൻ, (ഈശൻ, അധിപൻ, നാഥൻ, പതി). സർവ്വേശ്വരൻ, അഖിലേശ്വരൻ, നിഖിലേശ്വരൻ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. God അല്ല Almighty God… Read More »ആരാണ് പരമേശ്വരൻ?!

Sanatana-Dharma-Ganga-Arti

Sanathana Dharma: an ideology to be eradicated or a philosophy to be embraced? – Article 3

  • by

A series of articles by Acharya Sri KR Manoj ji, Founder & Director of Aarsha Vidya Samajam. Article 3: Conservatism that is anti-Sanathana Dharma! The arguments of all those who demand for ‘eradication of Sanathana Dharma’ on the grounds of caste sound the same.1. Argue that… Read More »Sanathana Dharma: an ideology to be eradicated or a philosophy to be embraced? – Article 3

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 11

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ പതിനൊന്നാം ഭാഗം. പതിനൊന്നാം ഭാഗം: “ഈശ്വരനും മനുഷ്യനുമായുള്ള ബന്ധം സനാതനധർമ്മത്തിൽ “ ഈശ്വരനും മനുഷ്യരുമായുള്ള ബന്ധങ്ങളിലും സനാതനധർമ്മത്തിനും സെമിറ്റിക് മതങ്ങൾക്കും വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. സനാതനധർമ്മത്തിലെ പരമേശ്വരൻ നമുക്ക് പിതാവും മാതാവും ബന്ധുവും സുഹൃത്തുംഗുരുവും രക്ഷകനും ഈശ്വരനുമാണ്.ത്വമേവ മാതാ ച പിതാ ത്വമേവത്വമേവ ബന്ധുശ്ച സഖാ… Read More »സനാതനധർമ്മം – 11

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 10

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ പത്താം ഭാഗം. പത്താം ഭാഗം: “ഏകമാനവദർശനവും ഏകലോകദർശനവും “ ഏകലോകവീക്ഷണവും ഏകമാനവസിദ്ധാന്തവും സനാതനധർമ്മത്തിൻ്റെ അവിഭാജ്യഘടകങ്ങളായ പരമേശ്വരദർശനത്തിൻ്റെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയുക. സനാതനധർമ്മത്തിലെ ഈശ്വരദർശനത്തിൻ്റെ പ്രധാന സവിശേഷതകളായ സർവ്വവ്യാപി- സർവ്വന്തര്യാമിദർശനങ്ങളുടെ സ്വാഭാവികമായ അനുബന്ധസിദ്ധാന്തങ്ങളായിരുന്നു, മനുഷ്യനെയും ലോകത്തെയും ഒന്നായിക്കാണുന്ന വീക്ഷണവും അവയിൽ ഒരു ഭേദവും ദർശിക്കാത്ത സമത്വചിന്താഗതിയും. ഇതെല്ലാം… Read More »സനാതനധർമ്മം – 10

Sanatana-Dharma-Ganga-Arti

Sanathana Dharma: an ideology to be eradicated or a philosophy to be embraced? – Article 2

  • by

A series of articles by Acharya Sri KR Manoj ji, Founder & Director of Aarsha Vidya Samajam. Article 2: Do not associate Ashrama system with Varna system! MM Akbar is not the only one to be blamed for criticizing Sanathana Dharma by associating it with “Varnashrama… Read More »Sanathana Dharma: an ideology to be eradicated or a philosophy to be embraced? – Article 2

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 9

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ ഒമ്പതാം ഭാഗം. ഒമ്പതാം ഭാഗം: “ഏകമാനവദർശനവും ഏകലോകദർശനവും “ സനാതനധർമ്മത്തിൻ്റെ ഈശ്വരദർശനത്തിലെ അവിഭാജ്യഘടകങ്ങളാണ് ഏകേശ്വരദർശനം, സർവ്വവ്യാപിസിദ്ധാന്തം, സർവ്വാന്തര്യാമിതത്വം എന്നിവ. ഇവ അടിസ്ഥാനദർശനങ്ങളാണ്. ഈ തത്വങ്ങൾ ഒഴിവാക്കിയാൽ സനാതനധർമ്മമില്ല എന്നർത്ഥം. ഇവ മുന്നോട്ട് വയ്ക്കുന്ന ജീവിതവീക്ഷണത്തിൻ്റെ പ്രത്യേകതകൾ എന്താണെന്ന് മനസിലാക്കാം.1. മനുഷ്യരെല്ലാം ഒന്ന്.2. മനുഷ്യൻ മാത്രമല്ല… Read More »സനാതനധർമ്മം – 9

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 8

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ എട്ടാം ഭാഗം. എട്ടാം ഭാഗം: “ജാതിമാമൂൽവാദികൾസനാതനധർമ്മവിരുദ്ധർ!“ സമത്വസാഹോദര്യപൂർണമായ സമാധാനജീവിതത്തിനും സമാജപുരോഗതിയ്ക്കും മാത്രമല്ല, സനാതനധർമ്മത്തിൻ്റെ ഉജ്വലദർശനങ്ങൾക്കും അതിൻ്റെ മഹാചാര്യന്മാർക്കും എതിരെ കടുത്ത ഭീഷണിയുയർത്തിയ സാമൂഹ്യവിരുദ്ധരായിരുന്നു ജാതിമാമൂൽമൗലികവാദശക്തികൾ, അന്നും ഇന്നും എന്നും! (“പഴയകാലത്തെ സനാതനധർമ്മവിരുദ്ധരായ” ഇവരെയാണ് സനാതനധർമ്മത്തിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ഇന്നത്തെ “സനാതനധർമ്മ ഉന്മൂലനവാദികൾ” ശ്രമിക്കുന്നത്!)സനാതനധർമ്മത്തിൻ്റെ ഉള്ളടക്കമായ… Read More »സനാതനധർമ്മം – 8

Sanatana-Dharma-Ganga-Arti

Sanathana Dharma: an ideology to be eradicated or a philosophy to be embraced?

  • by

A series of articles by Acharya Sri KR Manoj ji, Founder & Director of Aarsha Vidya Samajam. Article 1: Distortions, misinterpretations, brainwashing, everywhere!!This happened in 2017. Athira, a native of Udma, Kasaragod who had converted into Islam and become ‘Ayesha’, had returned to Sanathana Dharma… Read More »Sanathana Dharma: an ideology to be eradicated or a philosophy to be embraced?

Sanatana-Dharma-Ganga-Arti

Sanathana Dharma: an ideology to be eradicated or a philosophy to be embraced? – Sudarshanam

  • by

Sudarshanam – the debate begins… IntroductionSanathana Dharma is the divine science bestowed upon mankind for the welfare of the universe, by Sree Parameshwara through the Aarsha Guru Paramparas, by manifesting in a human form as Adinatha (Dakshinamoorthy), in the prehistoric age when humans began to… Read More »Sanathana Dharma: an ideology to be eradicated or a philosophy to be embraced? – Sudarshanam