ഫെബ്രുവരി 19 – ശ്രീരാമകൃഷ്ണ പരമഹംസ ജയന്തി
ഇന്ന് (ഫെബ്രുവരി 19) ശ്രീരാമകൃഷ്ണ പരമഹംസ ജയന്തി 🔯
ആധുനിക ഭാരതത്തിലെ
ശ്രേഷ്ഠരായ
അദ്ധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ! (ജനനം – 1836 ഫെബ്രുവരി 17, മഹാസമാധി – 1886 ഓഗസ്റ്റ് 16) ഹിന്ദു കലണ്ടര്‍ പ്രകാരം ഫെബ്രുവരി 19 ന് ആണ് 2026-ലെ ജയന്തി ആഘോഷങ്ങള്‍ നടക്കുക.