Member   Donate   Books   0

ശ്രീരാമൻ മര്യാദ്യാ പുരുഷോത്തമൻ

രാമായണതത്ത്വസമീക്ഷയിൽ “ശ്രീരാമചന്ദ്രൻ മര്യാദാപുരുഷോത്തമൻ” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് (സെപ്റ്റംബർ 30) ആചാര്യശ്രീ മനോജ് ജി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണം!!

Chennai-Awareness-Class-Acharyasri-KR-Manoj-Ji-Speaking

മലയാളം, ഇംഗ്ലീഷ് ക്ലാസുകളും പ്രഭാഷണങ്ങളും വിജയദശമി മുതൽ

ആർഷവിദ്യാസമാജം സംഘടിപ്പിക്കുന്ന ആദ്ധ്യാത്മികശാസ്ത്രം, ഭാരതീയസംസ്കൃതി, സുദർശനം എന്നീ കോഴ്സുകളുടെ പുതുക്കിയ സിലബസ് പ്രകാരമുള്ള (പ്രബോധിനിതലം) ഓഫ് ലൈൻ & ഓൺലൈൻ ക്ലാസുകൾ വിജയദശമി ദിവസം (02/10/2025) മുതൽ ആരംഭിക്കുന്നു.