വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ
രണ്ടായിരത്തിമുപ്പതിനുള്ളിൽ എല്ലാ ലോക രാജ്യങ്ങളിലും സനാതനധർമ്മം എത്തിക്കുമെന്ന് ആചാര്യശ്രീ കെ. ആർ. മനോജ് ജി സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യങ്ങളുടെ നിർവ്വഹണത്തിലൂടെയാണ് ഇത് സാധ്യമാക്കുക. ഇതിനായി ദശതലപ്രവർത്തനപദ്ധതി, ധർമ്മപ്രചാരകപദ്ധതി എന്നിവയോടൊപ്പം…