Skip to content

AVS

ശിവരാത്രിദിന സന്ദേശം – ഭാഗം 3

  • by

ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം – ജാഗ്രത:ശിവരാത്രിയുടെ പേരിൽ ആധികാരികമല്ലാത്ത ചില അബദ്ധകഥകൾ ചിലർ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്! സനാതനധർമ്മതത്വം അറിയാതെ ചില നിഷ്കളങ്കർ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട്!! അശാസ്ത്രീയമായതെന്തും തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം സനാതനധർമ്മം നമുക്ക് നൽകുന്നുണ്ട് എന്ന് ഓർമ്മിക്കുക! ആധികാരികമായ ആർഷഗുരുപരമ്പരകളിൽ നിന്ന് നേരിട്ട് കേട്ടു പഠിക്കേണ്ട വിദ്യയാണ് സനാതനധർമ്മം.(ഗുരുമുഖത്ത് നിന്ന് ശ്രവിക്കേണ്ടതിനാലാണ് വേദത്തെ ശ്രുതി എന്ന്… Read More »ശിവരാത്രിദിന സന്ദേശം – ഭാഗം 3

ശിവരാത്രിദിന സന്ദേശം – ഭാഗം 2

  • by

ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ ശിവരാത്രിദിന സന്ദേശം – 2 “ശ്രീപരമേശ്വരൻ്റെ തത്വനാമം പരമശിവൻ “ ശ്രീപരമേശ്വരൻ്റെ അനന്തപര്യായങ്ങളെയെല്ലാം തത്വനാമം, അനന്യനാമം, അവ്യയനാമം, വിഭൂതിനാമം എന്നിങ്ങനെ നാല് തരം നാമങ്ങളിലായി സംഗ്രഹിക്കാം. ശ്രീപരമേശ്വരൻ്റെ തത്വനാമമാണ് പരമശിവൻ, ശിവൻ, ശിവം എന്ന വിശിഷ്ട പദം. പ്രപഞ്ചം, കാലം, ജീവികൾ, ദേവൻമാർ, ഭഗവാന്മാർ എന്നിവർ ഉണ്ടാകുന്നതിന് മുമ്പുള്ള നിർഗുണബ്രഹ്മത്തേയും വിശ്വോത്പത്തിക്ക് കാരണഭൂതനായ സഗുണബ്രഹ്മത്തേയും… Read More »ശിവരാത്രിദിന സന്ദേശം – ഭാഗം 2

ശിവരാത്രിദിന സന്ദേശം – ഭാഗം 1

  • by

ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം – 1 ഓം നമഃ ശിവായ. ഏവർക്കും അനുഗ്രഹീതമായ ശിവരാത്രി ആശംസിക്കുന്നു! മഹാശിവരാത്രിയുടെ മഹത്വം – സനാതനധർമ്മം (വേദം) നൽകാനായി മഹർഷിമാരുടെ ചിത്തത്തിലും ലോകങ്ങളിലും ആവിർഭവിച്ച ശ്രീപരമേശ്വരനെ ഉപാസിക്കുന്നതിനുള്ള വിശിഷ്ടദിനമാണ് ശിവരാത്രി. ശ്രീപരമേശ്വരൻ്റെ ആവിർഭാവദിനവും ആർഷഗുരുപരമ്പരകളുടേയും സനാതനധർമ്മശാസ്ത്രത്തിൻ്റെയും സ്ഥാപനദിനവുമാണ് ശിവരാത്രി എന്നും പറയാം. ആവിർഭാവം എന്നാൽ പ്രത്യക്ഷപ്പെടുക എന്നർത്ഥം. അകായനും നിരാകാരനും നിരവയവനും… Read More »ശിവരാത്രിദിന സന്ദേശം – ഭാഗം 1

शिवरात्रि संदेश – भाग 3

  • by

आर्ष विद्या समाज के स्थापक श्री के.आर. मनोज का, शिवरात्रि के उपलक्ष्य में संदेश – भाग 3 चेतावनी:शिवरात्रि से संबंधित कई गलत धारणाएँ और कपोलकल्पित कथाएँ जानबूझकर या अनजाने में समाज में फैलाई जा रही हैं। सनातन धर्म के तत्वों से अनभिज्ञ भोली जनता इन्हें… Read More »शिवरात्रि संदेश – भाग 3

शिवरात्रि संदेश – भाग 2

  • by

आर्ष विद्या समाज के स्थापक आचार्य श्री मनोज जी का शिवरात्रि संदेश – भाग 2 श्री परमेश्वर का तत्व नाम – परमशिव श्री परमेश्वर के अनगिनत पर्याय हैं जिनका चार विभागों में संकलन किया जा सकता है तत्व नाम, अनन्य नाम, अव्यय नाम, और विभूति नाम।… Read More »शिवरात्रि संदेश – भाग 2

शिवरात्रि संदेश – भाग 1

  • by

आर्ष विद्या समाज के स्थापक आचार्य श्री के.आर.मनोज जी का शिवरात्रि के अवसर पर संदेश – भाग 1 ॐ नमः शिवाय।  सभी को अनुग्रहपूर्ण शिवरात्रि की शुभकामनाएं।  महाशिवरात्रि का महत्व – महाशिवरात्रि एक पवित्र और महत्वपूर्ण दिवस है, जो लोकहित के लिए सनातन धर्म (वेद)… Read More »शिवरात्रि संदेश – भाग 1

Acharya-K-R-Manoj-Ji

“ഹൈന്ദവപുനരുത്ഥാനം: ദേശീയതയുടെ വികൃതരൂപം”!

  • by

ലേഖനം 6 ശ്രീനാരായണഗുരുവിനെ ഇ.എം.എസ് വിലയിരുത്തിയതെങ്ങനെയെന്ന വിഷയത്തിലുള്ള ചർച്ച തുടരുന്നു. അവലംബം: ‘ഒന്നേകാൽ കോടി മലയാളികൾ (1946)‘, ‘കേരളം മലയാളികളുടെ മാതൃഭൂമി (1948)’, ‘കേരളത്തിൻ്റെ ദേശീയ പ്രശ്നം (1952)‘, ‘കേരളം ഇന്നലെ ഇന്ന് നാളെ (1966)‘, ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം (1977)’, ‘കേരള ചരിത്രവും സംസ്കാരവും’ (1981), ‘കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ’ (1990) എന്നീ ഗ്രന്ഥങ്ങൾ, ദേശാഭിമാനി ദിനപ്പത്രം, ദേശാഭിമാനി, ചിന്ത… Read More »“ഹൈന്ദവപുനരുത്ഥാനം: ദേശീയതയുടെ വികൃതരൂപം”!

Acharya-K-R-Manoj-Ji

शिवगिरि और अरुविप्पुरम हराम! मत परिवर्तन केंद्र हलाल!

  • by

लेख 5 पिछले फेसबुक पोस्टों को पढ़ते समय कुछ लोगों ने चिंता जताई है कि आम पाठकों को यह गलतफहमी हो सकती है कि “ई.एम.एस. श्री नारायण गुरु की विचारधारा के अनुयायी थे।” मुख्यमंत्री द्वारा गुरुदेव की समकालीन प्रासंगिकता पर दिए गए बयान पर मैंने… Read More »शिवगिरि और अरुविप्पुरम हराम! मत परिवर्तन केंद्र हलाल!

Acharya-K-R-Manoj-Ji

“ശിവഗിരിയും അരുവിപ്പുറവും ഹറാം! മതംമാറ്റകേന്ദ്രം ഹലാൽ!!”

  • by

ലേഖനം 5  കഴിഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കുമ്പോൾ “ശ്രീ നാരായണഗുരുദേവൻ്റെ ആശയങ്ങൾ പിന്തുടരുന്ന വ്യക്തിയായിരുന്നു ഇ എം എസ് ” എന്ന് സാധാരണവായനക്കാർ തെറ്റിദ്ധരിച്ചേക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഗുരുദേവൻ്റെ സമകാലികപ്രസക്തി എടുത്തുപറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് ഞാൻ അംഗീകരിച്ചുവെന്നതിലാണ് ഒരു വിഭാഗത്തിന് പരാതി. ഒന്നു മുതൽ നാലു വരെയുള്ള ലേഖനങ്ങൾ ആദ്യം മുതൽ ശ്രദ്ധയോടെ വായിക്കണമെന്ന് മാത്രമാണ് എനിക്ക് അവരോട് അഭ്യർത്ഥിക്കാനുള്ളത്. ശ്രീനാരായണഗുരുവിനോടും അദ്ദേഹം… Read More »“ശിവഗിരിയും അരുവിപ്പുറവും ഹറാം! മതംമാറ്റകേന്ദ്രം ഹലാൽ!!”