Member   Donate   Books   0

ആർഷവിദ്യാസമാജത്തിന് തമിഴ്നാട്ടിൽ ഒരു പ്രവർത്തനകേന്ദ്രം യാഥാർത്ഥ്യമാകുന്നു!!

AVS

ഒരു സന്തോഷവാർത്ത!
ആർഷവിദ്യാസമാജത്തിന് തമിഴ്നാട്ടിൽ ഒരു പ്രവർത്തനകേന്ദ്രം യാഥാർത്ഥ്യമാകുന്നു!!

തമിഴ്നാട് സെൻ്ററിൻ്റെ ഉദ്ഘാടനം 2026 മാർച്ച് 30 (തിങ്കളാഴ്ച) രാവിലെ 11:30 ന്!

Aarsha Vidya Samajam Tamil Nadu Centre Inauguration
രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു!
ഏവർക്കും സുസ്വാഗതം….!!
🙏
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം

കൂടുതൽ വിവരങ്ങൾക്ക്:

📞 9074676026
📞 7356613488
📞 7558926603