avs-news announcement blog blog-malayalam prime-news • ആർഷവിദ്യാസമാജം കലണ്ടർ (Aarsha Vidya Samajam Calendar) – 2026 AVS December 28, 2025 • No Comments സ്വാഭിമാനിഹിന്ദുവിന്റെ അഭിമാനമായ ആർഷവിദ്യാസമാജത്തിന്റെ 2026-ലെ കലണ്ടർ ഇതാ നിങ്ങൾക്കരികെ!!! എന്ത് കൊണ്ട് ആർഷവിദ്യാസമാജം കലണ്ടർ? * ഹിന്ദുക്കൾ അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ എല്ലാ പ്രധാനവിശേഷ ദിവസങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു!!*സനാതനധർമ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന മുഖ്യപ്രയോജനങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു!! *മാനവരാശിയുടെ ജീവിതത്തിൽ അനുകൂലവും പ്രചോദനാത്മകവുമായ മാറ്റങ്ങൾ വരുത്താൻ അനുഷ്ഠിക്കേണ്ട മാനസിക സാധനകളെ കുറിച്ച് ലഘുവായി വിവരിച്ചിരിക്കുന്നു!! *ആർക്കും ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായി നിത്യസാധനാക്രമം വീശദീകരിച്ചിരിക്കുന്നു!! *സനാതനധർമ്മത്തിലെ യഥാർത്ഥ ഈശ്വര സങ്കൽപ്പമായ ശ്രീപരമേശ്വരനെ കുറിച്ചുള്ള അറിവ് നൽകുന്നു!! *യജ്ഞം എന്നാലെന്ത്? എങ്ങനെ യജ്ഞം അനുഷ്ഠിക്കാം? എന്താണ് പഞ്ചമഹായജ്ഞങ്ങൾ? എന്നുള്ളതിനുള്ള ഉത്തരം ലഭിക്കുന്നു!! *ആർഷവിദ്യാസമാജം എന്ന മഹാപ്രസ്ഥാനത്തിന്റെയും, സഹോദരപ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നു!! *ആർഷവിദ്യാസമാജം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളെ കുറിച്ചുള്ള ലഘുവിവരണം നൽകിയിരിക്കുന്നു!! ആർഷവിദ്യാസമാജം കലണ്ടർ ഓർഡർ ചെയ്യാനായി 8921713085/ 8921706334 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യുക* Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading... Related Keywords aarsha vidya samajamhindu calendarhindu claendar 2026malayalam calendarPromote Sanatana Dharma