സനാതനധർമ്മം മാനവികമോ?- HUMANISM ’26 DEBATE
നവംബർ 8-ന് ചേംബർ ഹാൾ, കാൽടെക്സ്, കണ്ണൂരിൽ NRC സംഘടിപ്പിച്ച സനാതനധർമ്മം മാനവികമോ…? എന്ന സംവാദത്തിൽ ആർഷവിദ്യാസമാജം ആദ്യവനിതാപ്രചാരിക ഒ.ശ്രുതി ജിയും സഹസംവാദകനായി പ്രസാദ് വേങ്ങര ജി യും!!
പ്രസ്തുത വിഷയത്തെ ആഴത്തിൽ പഠിക്കുന്നതോടൊപ്പം വ്യത്യസ്ത ചിന്തകളെയും കാഴ്ചപ്പാടുകളെയും സംവാദത്തിലൂടെ വിലയിരുത്തുന്നു!
സനാതനധർമ്മത്തിനെതിരെ ഏറെക്കാലമായി ഉയർന്ന് വരുന്ന അപവാദത്തിനും ദുഷ്പ്രചരണങ്ങൾക്കും മറുപടി നൽകുന്ന ഒരു വേദി!! പാരമ്പര്യവും വിശ്വാസവും സാമൂഹിക യാഥാർത്ഥ്യങ്ങളും മാനവിക മൂല്യങ്ങളും നേർക്കുനേർ വരുന്ന ഗൗരവമേറിയ ആശയസംവാദം.
ചോദ്യങ്ങൾ ചിന്തകൾക്ക് വഴിതുറക്കട്ടെ…!!
ആശയങ്ങൾ പുതിയ സംവാദങ്ങൾക്ക് തുടക്കമാകട്ടെ…!!
ചിന്തനങ്ങൾ പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കട്ടെ..!!