Member   Donate   Books   0

ശ്രാദ്ധം എന്നാലെന്ത്?

AVS

മരണശേഷം എന്ത് സംഭവിക്കുന്നു?

ശ്രാദ്ധം അനുഷ്ഠിക്കേണ്ട ആവശ്യകത ഉണ്ടോ?

യോഗരീതിയിലുള്ള ദ്രവ്യരഹിതമായ ശ്രാദ്ധം സ്ത്രീപുരുഷ ഭേദമെന്യേ എങ്ങനെ അനുഷ്ഠിക്കാം??

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ആചാര്യ ശ്രീ കെ.ആർ. മനോജ് ജി! ആർഷവിദ്യാസമാജം എല്ലാ ദിവസവും വൈകിട്ട് 6:25 മുതൽ 7:30 വരെ സംഘടിപ്പിക്കുന്ന സത്സംഗത്തിൽ 11/08/2026-ന് നടന്ന സെഷൻ.

എല്ലാവരും കാണുക!! പരമാവധി പ്രചരിപ്പിക്കുക

കൂടുതൽ വീഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക!