ആർഷവിദ്യാസമാജത്തിന് പശ്ചിമബംഗാളിൽ ഒരു പ്രവർത്തനകേന്ദ്രം യാഥാർത്ഥ്യമാകുന്നു
ഒരു സന്തോഷവാർത്ത!
ആർഷവിദ്യാസമാജത്തിന് പശ്ചിമബംഗാളിൽ ഒരു പ്രവർത്തനകേന്ദ്രം യാഥാർത്ഥ്യമാകുന്നു!!
പശ്ചിമബംഗാൾ സെൻ്ററിൻ്റെ ഉദ്ഘാടനം 2026 ജൂൺ 27 (ശനിയാഴ്ച) ഉച്ചയ്ക്ക് 12:25 ന്!
രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു!

ഏവർക്കും സുസ്വാഗതം….!!
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
കൂടുതൽ വിവരങ്ങൾക്ക്: 8943006350, 9074676026