ആർഷവിദ്യാസമാജത്തിന്റെ പുതിയ സെൻ്റർ ഉദ്ഘാടനം ഡൽഹി ഗുരുഗ്രാമിൽ
ഇന്ന് (9/3/2026), വിശ്വഹിന്ദു പരിഷത്ത് (VHP) ജോയ്ൻ്റ് സെക്രട്ടറി ജനറൽ ശ്രീമദ് സ്വാമി വിജ്ഞാനാനന്ദജി നിർവഹിക്കുന്നു. ആർഷവിദ്യാസമാജം ഡയറക്ടർ
ആചാര്യശ്രീ കെ.ആർ മനോജ് ജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ള പ്രമുഖർ പങ്കെടുക്കും.