നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രോപദേശക സമിതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെ ഉണ്ണിക്കണ്ണൻ സനാതനധർമ്മ പാഠശാല, സംഘടിപ്പിച്ച രാമായണതത്ത്വസമീക്ഷയിൽ “ശ്രീരാമചന്ദ്രൻ മര്യാദാപുരുഷോത്തമൻ” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് (സെപ്റ്റംബർ 30) ആചാര്യശ്രീ മനോജ് ജി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണം!!