Member   Donate   Books   0

വീട്ടിലിരുന്നും സനാതനധർമ്മ സേവനം

AVS

ആർഷവിദ്യാസമാജം സ്ഥാപകദിനത്തോടനുബന്ധിച്ച് നിങ്ങൾക്കായി ഒരുക്കുന്ന അമൂല്യസമ്മാനം!!

വീട്ടിലിരുന്നും സനാതനധർമ്മസേവനം നിർവ്വഹിക്കുവാൻ സുവർണാവസരം!!!

അനുയോജ്യമായ സമയം, സൗകര്യം എന്നിവയനുസരിച്ച് ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങൾ ചെയ്യുവാൻ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു..!

Full time ആയോ Part time ആയോ പ്രവർത്തിക്കാൻ തയ്യാറുള്ളവർക്കെല്ലാം സ്വാഗതം. ജോലിയുള്ളവർക്കും വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും ഒഴിവുസമയം പോലെ വീട്ടിലോ പ്രവർത്തനസ്ഥലത്തോ നിർവ്വഹിക്കാവുന്ന ചുമതലകളായിരിക്കും നൽകുക.

ഇതിലേയ്ക്ക് ഉദ്യോഗസ്ഥർ, റിട്ടയേഡ് ആയ വ്യക്തികൾ, വിദ്യാർത്ഥികൾ, മറ്റു ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കെല്ലാം അപേക്ഷിക്കാം.

ആർഷവിദ്യാസമാജം നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും നിയമനം!!

ആവശ്യപ്പെടുന്നവർക്ക് സജ്ജനങ്ങളുടെ സഹായ- സഹകരണങ്ങളോടെ ദക്ഷിണയും (ഓണറേറിയം) സജ്ജീകരിക്കും!

18- വയസിന് മുകളിൽ പ്രായമുള്ള ആർക്കും സ്ത്രീ-പുരുഷ ഭേദമെന്യേ അപേക്ഷിക്കാവുന്നതാണ്!!

താത്പര്യമുള്ളവർ മുകളിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ ബയോഡാറ്റ 7558926603 / 8943006350 എന്ന വാട്സാപ്പ് നമ്പറിലേയ്ക്ക് അയയ്ക്കുകയോ ചെയ്യുക!

ധർമ്മസേവനയജ്ഞത്തിൽ പങ്കാളികളാകുവാൻ ഏവർക്കും സുസ്വാഗതം…!!!