Member   Donate   Books   0

സത്കർമ്മം ചെയ്യാൻ ഇസ്ലാം പ്രേരിപ്പിക്കുന്നുണ്ടോ?!

AVS

ലോകനന്മയ്ക്കായി പ്രവർത്തിച്ച മഹാത്മാക്കളാണെങ്കിലും ഇസ്ലാമികനിയമപ്രകാരം (6 ഈമാൻ കാര്യങ്ങൾ വിശ്വസിക്കുക, ചര്യകൾ, ജിഹാദ് ചെയ്യുക etc) ജീവിച്ചില്ലെങ്കിൽ ഭൂമി, ഖബർ, യാത്ര, മഹ്ശറ, വിചാരണ, നിത്യനരകം എന്നീ സ്ഥലങ്ങളിലെല്ലാം ക്രൂരമായ അനുഭവങ്ങളും കഠിനമായ ശിക്ഷകളും ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്ന അസഹിഷ്ണുത നിറഞ്ഞ നീതിരഹിതമായ ആശയമാണ് ഇസ്ലാം.

എന്നാൽ സനാതനധർമ്മത്തിലോ?

1. ശ്രീപരമേശ്വരൻ, മഹാത്മാക്കൾ, വിജ്ഞാനങ്ങൾ, മാതാപിതാക്കൾ, പൂർവ്വികർ, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം, ഇതര ജീവജാലങ്ങൾ, പരിസ്ഥിതി എന്നിവയോടെല്ലാം കടമകൾ യഥാവിധി നിർവ്വഹിക്കലാണ് പഞ്ചമഹായജ്ഞങ്ങൾ. അതാണ് സനാതനധർമ്മസാരസർവ്വസ്വം.

2. മഹാത്മാക്കളെ നന്ദിയോടെ സ്മരിക്കണം. അവരോടും വിജ്ഞാനങ്ങളോടുമുള്ള കടമകൾ നിർവഹിക്കണം. (ആർഷയജ്ഞം)

3. ഓരോരുത്തർക്കും അവരുടെ പ്രവർത്തികൾക്കനുസരിച്ച് ഫലം ലഭിക്കുമെന്ന് പറയുന്ന കർമ്മസിദ്ധാന്തം. ഇവയിലൊന്നും മത – ജാതി – വർഗ – ലിംഗ – ദേശഭേദമോ സാധകർ, നിരീശ്വരവാദികൾ എന്ന തരം തിരിവോ ഇല്ല.

ഏതാണ് ഉൽകൃഷ്ടം എന്ന് ചിന്തിക്കുക!!!!
വ്യക്തമായ മറുപടി നൽകി കൊണ്ട് ആചാര്യശ്രീ കെ ആർ മനോജ് ജി!!!!


You may also like

Page 1 of 3

Related Keywords