Skip to content

ആർഷവിദ്യാസമാജത്തിന്റെ ആസ്ഥാന മന്ദിര പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

സനാതനധർമ്മത്തിന്റെ അനുഷ്ഠാന – പ്രചാരണ – സംരക്ഷണ രംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനം നിർവ്വഹിക്കുന്ന ആർഷവിദ്യാസമാജത്തിന്റെ ആസ്ഥാന മന്ദിര പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക. അതിതീവ്ര- മതമൗലികവാദ ചിന്തകളിൽ കുടുക്കിയ 3500-ലേറെ പേരെ രക്ഷിച്ച, പതിനായിരങ്ങൾക്ക് സനാതനധർമ്മ പ്രകാശം നൽകിയ ഈ പ്രസ്ഥാനം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ചരിത്രദൗത്യത്തിൽ പങ്കുചേരുവാൻ എല്ലാ സജ്ജനങ്ങളൊടും അഭ്യർത്ഥിക്കുന്നു. ആർഷ വിദ്യാസമാജം പ്രചാരിക ഒ.ശ്രുതി ജിയുടെ വീഡിയോ കാണുക! പ്രചരിപ്പിക്കുക!!

സംഭാവനകൾ അയ്ക്കുന്നവര് ദയവായി email/ വാട്സ് അപ്പ് നമ്പറിലൂടെ അറിയിക്കുക – arshavidyasamajam@gmail.com / vijnanabharathi@gmail.com +91-9946251684


Leave a Reply

Your email address will not be published. Required fields are marked *