Skip to content

ജിഹാദിന്റെ കാണാപ്പുറങ്ങൾ SRUTHI, CHITHRA, ATHIRA & RUDRA മനസ്സ് തുറക്കുന്നു (Part 1).

ഒരേ സമയം രാഷ്ട്ര വിരുദ്ധവും ധർമ്മ വിരുദ്ധവുമായ മതപരിവർത്തനം ഇന്ന് ഒരു വൻ വെല്ലുവിളിയായി നമുക്ക് മുന്നിൽ ഫണം വിടർത്തി നിൽക്കുന്നു. അനുഭവ സാക്ഷ്യങ്ങൾ ഏറെയുണ്ടായിട്ടും നമ്മുടെ യുവതലമുറ വീണ്ടും വീണ്ടും ഈ ചതിക്കുഴിയിൽ എങ്ങനെ അകപ്പെട്ടുപോകുന്നു? ഈ വിഷയത്തിൽ, 1999 മുതൽ 2020 വരെയുള്ള പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിൽ ആർഷവിദ്യാസമാജത്തിന് പറയാൻ ഏറെയുണ്ട് ! 26-07- 2020, ഞായറാഴ്ച ജനം ടീവിയിൽ നടന്ന ചർച്ച ഒരു തുടക്കം മാത്രം !


You may also like

Page 1 of 3

Leave a Reply

Your email address will not be published. Required fields are marked *