ലൗ ജിഹാദ് എന്ന യാഥാർത്ഥ്യത്തെ ഭയപ്പെടുന്നത് ആര്? PART 1
പല വിധ പ്രലോഭനങ്ങളിലും തെറ്റിദ്ധാരണകളിലും അകപ്പെട്ട് ഇസ്ലാം മതത്തിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കും മതം മാറിയ, മാറാൻ തയ്യാറായി നിന്ന 5000 ലധികം യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സ്വധർമ്മത്തിലേയ്ക്ക് തിരികെ എത്തിച്ച പ്രസ്ഥാനമാണ് ആർഷവിദ്യാസമാജം.
ലൗജിഹാദ് അടക്കമുള്ള മതപരിവർത്തന ശക്തികൾക്കെതിരെ ധീരമായി പോരാടുന്നതിൻ്റെ അനുഭവക്കരുത്തുമായി ആർഷവിദ്യാസമാജത്തിൻ്റെ പോരാളികളായ അനഘ ജയഗോപാല ൽ ജിയും ചിത്ര.ജി കൃഷ്ണൻ ജി യും ജനം ടിവി എഡിറ്റേഴ്സ് ചോയ്സിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ..