ആർഷവിദ്യാസമാജം ഡയറക്ടറും ആചാര്യനുമായ ശ്രീ കെ.ആർ മനോജ് ജി ഭാരത കേസരി ചാനലിൽ സംസാരിക്കുന്നു
തെറ്റിദ്ധാരണയാൽ ഇസ്ലാം മതത്തിലേക്കും ക്രിസ്തുമതത്തിലേക്കും മതം മാറിയ, മാറാൻ തയാറായി നിന്ന 4500 ലധികം യുവതീയുവാക്കളെ സ്വധർമ്മത്തിലേയ്ക്ക് തിരികെ എത്തിക്കുകയും പതിനായിരങ്ങളെ തെറ്റായ ആശയങ്ങളിൽ നിന്ന് സനാതന ധർമ്മ പാതയിലേയ്ക്ക് നയിച്ച ആർഷവിദ്യാസമാജത്തിൻ്റെ കാലിക പ്രസക്തിയെ കുറിച്ച് ആർഷവിദ്യാസമാജം ഡയറക്ടറും ആചാര്യനുമായ ശ്രീ കെ.ആർ മനോജ് ജി സംസാരിക്കുന്നു.
ഹിന്ദു സമൂഹം ഇന്നു നേരിടുന്ന ഏറ്റവും വലിയ ബാഹ്യ വെല്ലുവിളിയെ ചെറുത്തു തോല്പിക്കാൻ സഹായകമായ AVS ൻ്റെ 4 കോഴ്സുകളുടെ പ്രാധാന്യം വിവരിക്കുന്നു. അതോടൊപ്പം തന്നെ സത്സംഗ സമിതികൾ രൂപീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുന്നു.