വനിതാദിനത്തോടനുബന്ധിച്ച് ആചാര്യ ശ്രീ കെ. ആർ മനോജ് ജി നടത്തിയ ഉജ്ജ്വല പ്രഭാഷണം
നെടുമങ്ങാട് SNDP യൂണിയൻ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തോടനുബന്ധിച്ച് സനാതനധർമ്മത്തിലെ സ്ത്രീ സങ്കല്പത്തെക്കുറിച്ചും കേരളത്തിലെ നവോത്ഥാന ചരിത്രത്തെക്കുറിച്ചും ആചാര്യ ശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങൾ