സനാതനധർമ്മത്തിന് വേണ്ടിയുള്ള ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ പ്രവർത്തനങ്ങളെ കുറിച്ച് എ.ആർ മോഹൻ ജി
ആർഷവിദ്യാസമാജം 2022 ഡിസംബറിൽ സംഘടിപ്പിച്ച കേരളയാത്രയിൽ, കോട്ടയത്ത് വെച്ച് ബി.ജെ.പി കിസാൻ മോർച്ച നാഷണൽ വൈസ് പ്രസിഡൻ്റ്, Winworld ഫൗണ്ടേഷന്റെ ചെയർമാനുമായ അഡ്വ. പാലാ ജയസൂര്യൻ ജി ആചാര്യശ്രീ കെ.ആർ. മനോജ് ജിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ!