സനാതനധർമ്മത്തിന് വേണ്ടിയുള്ള ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ പ്രവർത്തനങ്ങളെ കുറിച്ച് എ.ആർ മോഹൻ ജി
തൃപ്പൂണിത്തുറയിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ആചാര്യ മനോജ് ജിയുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും RSS പ്രാന്തീയ കാര്യകാരി അംഗമായ എ.ആർ മോഹൻജി സംസാരിക്കുന്നു!!!