സ്വാമി മൃഡാനന്ദ പുരസ്കാര സ്വീകരണത്തിന് ശേഷം ആചാര്യശ്രീ മനോജ് ജി നടത്തിയ പ്രഭാഷണം!!
സ്തുത്യർഹമായ സനാതനധർമ്മ പ്രചാരണ സംരക്ഷണപ്രവർത്തനങ്ങൾക്കുള്ള സ്വാമി മൃഡാനന്ദ സ്മാരക ആദ്ധ്യാത്മിക പുരസ്കാരം (2024) 28/04/2024-ന് ഏറ്റുവാങ്ങിയ ശേഷം ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ മറുപടി പ്രസംഗം!