ആർഷവിദ്യാസമാജത്തിൻ്റെ ലക്ഷ്യം പ്രവർത്തനങ്ങൾ, ഇന്നത്തെ സമൂഹം നേരിടുന്ന ആറ് തരം ബ്രെയിൻ വാഷിംഗുകൾ – അവയെ എങ്ങനെ പ്രതിരോധിക്കാം എന്നീ വിഷയങ്ങളെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി പ്രഭാഷണം നടത്തി.
യോഗത്തിൽ ഡോ. അനഘ ജി മതപരിവർത്തനാനുഭവം പങ്കുവെച്ചു.
ഒ. ശ്രുതി ജിയുടെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ ജയകുമാർ ജി സ്വാഗതം ആശംസിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ശ്രീ രാമൻ ജി (PA of Swami dayananda saraswathi ji) പൊന്നാട അണിയിച്ചും, ശ്രീ രാജേഷ് മോദി ജി (Secretary,
Sree Coimbatore Gujarathi Samajam) മൊമൻ്റോ നൽകിയും ആചാര്യ ജിയെ ആദരിച്ചു.