Sanathana Dharma – Response to Pinarayi Vijayan and MV Govindan by Aacharyasri KR Manoj ji – Part 3
മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ! മൂന്നാം ലേഖനം മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളിൽ സ്വാഗതാർഹമായ പല തിരുത്തലുകളുമുണ്ട് എന്ന് ഫേസ്ബുക്കിൽ നൽകിയ രണ്ടാം ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു. മഹാത്മാഗാന്ധിയിൽ ശ്രീനാരായണഗുരുദേവൻ ചെലുത്തിയ പ്രഭാവവും കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടനപ്രമേയം അവതരിപ്പിച്ചതിന് പിന്നിലെ ഗുരുദേവസ്വാധീനവും ടി.കെ മാധവൻ്റെ സംഭാവനകളും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇവയെല്ലാം പാർട്ടിയുടെ മുൻ നിലപാടുകളിൽ നിന്നുള്ള ആരോഗ്യകരമായ പരിണാമങ്ങളാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ചില അഭിപ്രായങ്ങളോട് ഒട്ടും യോജിക്കുവാൻ… Read More »Sanathana Dharma – Response to Pinarayi Vijayan and MV Govindan by Aacharyasri KR Manoj ji – Part 3