An awareness session was held in Chennai yesterday, where Aacharyashri KR Manoj Ji, the Founder and Director of Aarsha Vidya Samajam, delivered a lecture on the topic “Kerala Story: Let’s not allow it to repeat! How to protect Hindu girls?”
Shruti Ji, Shanti Ji, Anagha Ji, and Anusha ji shared their experiences of religious conversion and the pain endured by their families.
ചെന്നൈയിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ “കേരളാസ്റ്റോറി: ഇനി ആവർത്തിക്കാൻ അനുവദിക്കരുത്!
എങ്ങനെ ഹിന്ദു പെൺകുട്ടികളെ രക്ഷിക്കാം?” എന്ന വിഷയത്തെ ആസ്പദമാക്കി ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി പ്രഭാഷണം നടത്തി!!
ശ്രുതി ജി, ശാന്തി ജി, അനഘ ജി, അനുഷ എന്നിവർ മതപരിവർത്തനാനുഭവങ്ങൾ, കുടുംബം അനുഭവിച്ച വേദനകളെ കുറിച്ച് സംസാരിച്ചു!!