Skip to content

December 4, 2024

Aarsha-Seva-Choodamani-Award

ആർഷ സേവാചൂഡാമണി അവാർഡ്

  • by

2024 നവംബർ 29-ന് കോയമ്പത്തൂരിലെ ഹിന്ദു വാരിയേഴ്‌സ്, ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജിൽ വച്ച് ആചാര്യ ശ്രീ കെ ആർ മനോജ് ജിയെ “ആർഷ സേവാ ചൂഡാമണി” പുരസ്‌കാരം നൽകി ആദരിച്ചു. ഈ അംഗീകാരം അദ്ദേഹത്തിൻ്റെ മികവുറ്റ സനാതന ധർമ്മ സേവനത്തെയും സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെയും ഊട്ടി ഉറപ്പിക്കുന്നു. ഈ അർഹമായ ബഹുമതിയിൽ ഞങ്ങൾ ആചാര്യ ജിയെ അഭിനന്ദിക്കുന്നു!

Voice-of-Covai-in-Coimbatore-A3-Conclave -Acharya-K-R-Manoj-Ji-Speaking

വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ

  • by

രണ്ടായിരത്തിമുപ്പതിനുള്ളിൽ എല്ലാ ലോക രാജ്യങ്ങളിലും സനാതനധർമ്മം എത്തിക്കുമെന്ന് ആചാര്യശ്രീ കെ. ആർ. മനോജ് ജി സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യങ്ങളുടെ നിർവ്വഹണത്തിലൂടെയാണ് ഇത് സാധ്യമാക്കുക.  ഇതിനായി ദശതലപ്രവർത്തനപദ്ധതി, ധർമ്മപ്രചാരകപദ്ധതി എന്നിവയോടൊപ്പം വ്യവസ്ഥാപിതമായ നിരവധി കർമ്മപദ്ധതികൾ AVS തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ സംഘടിപ്പിച്ച A3 (Awake, Arise, Assert) Conclave-ൽ “Challenges faced by Hindu Society” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം… Read More »വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ

Awareness Program by Sree Coimbatore Gujarati Samaj

ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടി

  • by

29/11/2024 നു ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടിയിൽ ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ കെ.ആർ മനോജ് ജിയും ആർഷവിദ്യാസമാജത്തിലെ മറ്റ് പൂർണസമയപ്രവർത്തകരും പങ്കെടുത്തു. ആർഷവിദ്യാസമാജത്തിൻ്റെ ലക്ഷ്യം പ്രവർത്തനങ്ങൾ, ഇന്നത്തെ സമൂഹം നേരിടുന്ന ആറ് തരം ബ്രെയിൻ വാഷിംഗുകൾ – അവയെ എങ്ങനെ പ്രതിരോധിക്കാം എന്നീ വിഷയങ്ങളെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി പ്രഭാഷണം നടത്തി. യോഗത്തിൽ ഡോ. അനഘ ജി… Read More »ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടി