സനാതനധർമ്മം – 1
സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “സുദർശനം” – സംവാദം ആരംഭിക്കുന്നു. ആമുഖം: മനുഷ്യൻ ഭൂമിയിൽ ആവിർഭവിച്ച ചരിത്രാതീതകാലഘട്ടത്തിൽ, ആദിനാഥൻ (ദക്ഷിണാമൂർത്തി) എന്ന പ്രത്യക്ഷശരീരം സ്വീകരിച്ച്, ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ മാനവരാശിയ്ക്ക് ലോകനന്മയ്ക്കായി നൽകിയ ദിവ്യ വിദ്യയാണ് സനാതനധർമ്മശാസ്ത്രം !അത്രി, അനസൂയ, ആത്രേയദുർവ്വാസസ്, ദത്താത്രേയൻ, സോമാത്രേയൻ, അഗസ്ത്യമഹർഷി, നാഥസിദ്ധയോഗികൾ, ശ്രീ ശങ്കരഗുരുദേവ് ജി, ശ്രീ മഹാവതാര ബാബാജി, ശ്രീ ലാഹിരി മഹാശയ, ശ്രീയുക്തേശ്വർ ഗിരി… Read More »സനാതനധർമ്മം – 1